Jump to content

Portal talk:Ml/LiquidThreads

From translatewiki.net
This page contains archived discussions using the Liquid Threads extension. You can still participate in existing conversations, but you should start new conversations using the new discussion tools on the main talk page.

Prefix എന്ന പദത്തിന്റെ മലയാളം

Wikimedia:Commons-mass-description-helptext-category/ml എന്ന താളിൽ Include the prefix Category എന്നായിരുന്നു ഇംഗ്ലീഷ് രൂപം. അതിൽ prefix എന്ന പദത്തിന്റെ അർത്ഥം യഥാർത്ഥത്തിൽ 'മുന്നേയുള്ള' എന്ന് തന്നെയാണോ? ചോദിക്കാൻ കാരണം: ഇൻക്യൂബേറ്റർ വിക്കി എന്ന താളിൽ ചേർത്തിരിക്കുന്ന ഓരോ വിക്കിക്കും wb/as എന്ന തരത്തിൽ prefix ചേർത്തിട്ടുണ്ട്. അപ്പോൾ prefix എന്നതിന് ഉപസർഗ്ഗം എന്നൊരു അർത്ഥം കൂടി വരില്ലേ? Adithyak1997 (talk) 18:04, 27 April 2019 (UTC)

Adithyak1997 (talk)18:04, 27 April 2019

ഇത്തരം ചർച്ചകൾ ബന്ധപ്പെട്ട സംവാദം താളിൽ തന്നെ ചോദിക്കാമോ. മെൻഷൻ ചെയ്താൽ മതിയല്ലോ. ഉപസർഗ്ഗം എന്നാൽ അർത്ഥമെന്താണ്? കുറച്ച് കൂടി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് പൂർവ്വപദം എന്നാണ്. അങ്ങനെ മാറ്റിയിട്ടുണ്ട്, അതിൽ നിന്ന് പോലും അർത്ഥം മനസ്സിലാക്കാനാവുന്നില്ല. ഇത് കോമൺസിലെ മാസ് ഡിസ്ക്രിപ്ഷൻ ടൂളിൽ ഉപയോഗിക്കുന്ന മെസേജ് ആണ്. അതിനെങ്ങനെ ആണ് ഇൻകുബേറ്ററിൽ ഉണ്ടെന്ന് പറയുന്ന അർത്ഥം വരിക. ഇൻകുബേറ്ററിൽ തന്നെ ഉപസർഗ്ഗം എന്ന അർത്ഥമുണ്ടാകുന്നതെങ്ങനെയാണ്?

Praveenp (talk)01:36, 28 April 2019

യഥാർത്ഥത്തിൽ 'മുന്നേയുള്ള' പദം ഉചിതമായിട്ട് എനിക്ക് തോന്നിയിരുന്നില്ല. അതുകൊണ്ട് തന്നെ അതിന് മറ്റൊരു പദം കൊടുക്കണമെന്ന് തോന്നി. 'ഓളം' എന്ന നിഘണ്ടു പരിശോധിച്ചപ്പോൾ ആദ്യം വന്ന വാക്ക് 'ഉപസർഗ്ഗം' എന്നായിരുന്നു. അതുകൊണ്ട് ആ പദം സൂചിപ്പിച്ചെന്നേ ഉള്ളു.

Adithyak1997 (talk)04:49, 28 April 2019

ഒരു വാക്കിന്റെ അർത്ഥം അറിയില്ലെങ്കിൽ അത് ഉപയോഗിക്കാതിരിക്കുന്നതല്ലേ ബുദ്ധി.

Praveenp (talk)09:25, 29 April 2019
 
 
 

oversight - മേൽനോട്ടം?, ഉപരിവീക്ഷണം?, നോട്ടപ്പിഴ?

'oversight' നു 'മേൽനോട്ടം', 'ഉപരിവീക്ഷണം' തുടങ്ങിയ തർജമകൾ ഉപയോഗിച്ച് കാണുന്നു. 'നോട്ടപ്പിഴ' അല്ലേ ശരി? മീഡിയവിക്കി contextൽ അർത്ഥവ്യതിയാനം ഉണ്ടോ?

Suresh.balasubra (talk)02:38, 16 November 2013

കൃത്യമായ വാക്ക് കണ്ട് പിടിക്കാനായിട്ടില്ല. oversight എന്ന് യൂസർ ഫ്ലാഗ് ഉദ്ദേശിക്കുന്നത് എല്ലാവിക്കികളിലും പ്രവർത്തിക്കാൻ ശേഷിയുള്ള സ്റ്റിവാർഡിനു തൊട്ട് താഴെയും ലോക്കൽ ബ്യൂറോക്രാറ്റുകൾക്ക് മുകളിലുമായി (റ്റൂളുകളുടെ ഉപയോഗത്തിൽ) നിൽക്കുന്ന യൂസർ സ്റ്റാറ്റസ് ആണ്. ഓവർസൈറ്റേഴ്സ്നിനു ഉപയോക്താക്കൾ വിക്കികളിൽ നിന്ന് ഒഴിവാക്കാനാവശ്യപ്പെടുന്ന വിവരങ്ങൾ, തെറ്റായവിധത്തിൽ ചേർത്തവയോ നിയമബാദ്ധ്യതയുണ്ടാക്കുന്നതുമായതോ ആയ വിവരങ്ങൾ ഒക്കെ ബ്യൂറോക്രാറ്റുകൾക്ക് കാണാനാവത്തവിധത്തിൽ നീക്കം ചെയ്യാനോ വീണ്ടും സ്ഥാപിക്കാനോ, അല്ലെങ്കിൽ ഉപയോക്താക്കളെ തടയാനോ ഒക്കെ കഴിയും.

Praveenp (talk)05:14, 18 November 2013
 

Unicode equivalence for Malayalam Language

Hi, From Unicode release 5.1 some Malayalam Characters got two representations. Tim Starling fixed this problem (1.16wmf4 deployment) by choosing newer versions (After local community consensus). I thought that was a Mediawiki fix, but translatewiki has no such function (User:Praveenp/test).

https://bugzilla.wikimedia.org/show_bug.cgi?id=22371 http://www.mediawiki.org/wiki/Special:Code/MediaWiki/60599 http://www.mediawiki.org/wiki/Special:Code/MediaWiki/61282

If possible please fix this. Thanks

Praveenp15:06, 19 June 2010

It's not enabled by default.

Nike15:08, 19 June 2010

Oh and the documentation says:

This only works if $wgLanguageCode is set to "ml".
Nike15:09, 19 June 2010

Thanks Nike, After last year's depression on ml.wiki new user's number, now we are getting more and more users. I think some of them will reach here. Dual encoding is pretty messy for collaborative editing (from our past experience). Is there any workaround?

Praveenp15:17, 19 June 2010

I talked to Tim and now translatewiki.net converts Malayalam and Arabic to modern variants.

Nike08:02, 22 June 2010

Thanks. Very timely ;-). New IOS 4 has a perfect Malayalam display except old characters (http://ultimategerardm.blogspot.com/2010/06/iphone-ios-4-has-superior-unicode.html)

Praveenp13:43, 22 June 2010