Jump to content

കൃതി

കൃതി

കൃതിയേക്കാൾ നല്ലത് പ്രമാണമല്ലേ? കൃതി എന്നു പറയുമ്പോൾ പൊതുവേ വായിക്കുന്നയാൾ സൃഷ്ടിച്ച എന്തോ ഒന്ന് എന്ന ധ്വനിയില്ലേ?

Vssun03:07, 27 February 2011

അതുപോലെ ഭൗമസൂചകത്തേക്കാൾ നല്ലത് സ്ഥാനസൂചകമല്ലേ?

Vssun03:15, 27 February 2011

work = കൃതി എന്നാണ് പൊതുവേ ഉപയോഗിച്ചിരിക്കുന്നത്. ഭൗമസൂചകം എന്ന് മറ്റെവിടെയോ കണ്ടിട്ടുണ്ടെന്നു തോന്നുന്നു. ഇതുപോലുള്ള കാര്യങ്ങൾ അഡ്മിൻ ഗ്രൂപ്പിലിടുന്നതാണ് ഇത്തിരികൂടി നല്ലത് എന്നെന്റെ അഭിപ്രായം.

Praveenp05:32, 27 February 2011