ആഗോളപ്രവേശനം എന്നാക്കിയാലോ?
അതൊരിടത്ത് മാത്രമല്ല ഉപയോഗിക്കുന്നതെന്ന് തോന്നുന്നു. അല്ലെങ്കിൽ അത്രേം വലിയൊരു വാക്യമാകാനിടയില്ല.
Log me in globally എന്നല്ലേ ഇംഗ്ലീഷ് സന്ദേശം? ആഗോളപ്രവേശനം എന്നോ ആഗോളപ്രവേശനം സാധ്യമാക്കുക എന്നോ അല്ലേ നല്ല തർജ്ജമ?